കോട്ടയം : രമ്യ എന്ന യുവതിക്കാണ് ക്രൂരമർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ജയൻ്റെ മർദ്ദനം.
മുൻപും സമാനമായ രീതിയിൽ മർദ്ദിച്ചിട്ടുണ്ട് എന്ന് യുവതി പറഞ്ഞു. ......
പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈൻ സംവിധാനങ്ങൾ വഴി ചോർത്തി തട്ടിപ്പ് നടത്തിയ കേസിൽ ഗുജറാത്ത് സ്വദേശിനി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻ അനൂജ് പട്ടേൽ (37) ആണ് പത്തനംതിട്ട സൈബർ പൊലീസിന്റെ പിടിയിലായത്. ......
പാലക്കാട് /മലപ്പുറം/എറണാകുളം: ഭിന്നശേഷിയുള്ള യുവതികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് 'പങ്ക് 2025' പ്രോഗ്രാമിന്റെ ഭാഗമായി റീറ്റെയിൽ മാനേജ്മെന്റ് പരിശീലനത്തിൽ സൗജന്യ പരിശനം നൽകുന്നു. 45 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് റീട്ടെയിൽ സെക്ടറിൽ തൊഴിൽ കണ്ടെത്തുന്നതിനായി സഹായം നൽകും. പരശീലനവും, താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്വ്വകലാശാലയിലെ സ്കൂള് ഓഫ് ഇന്ഡസ്ട്രിയല് ഫിഷറീസ് ഡയറക്ടര് ഡോ. മിനി ശേഖരന്, 2025 നവംബര് 13 മുതല് 16 വരെ ഗ്വാങ്ഷൗവിലെ ചൈന ഇംപോര്ട്ട് ആന്ഡ് എക്സ്പോര്ട്ട് ഫെയര് കോംപ്ലെക്സില് നടക്കുന്ന 29-ാമത് ചൈന ഇന്റര്നാഷണല് പെറ്റ് ഷോയില് (CIPS 2025) ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ആഗോള അലങ്കാര മത്സ്യമേഖലയിലെ ഇന്ത്യയുടെ വളരുന്ന സാധ്യതകളെയും വിപണി അവസരങ്ങളെയും ആസ്പദമാക്കി ഡോ. ......
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി - രാഹുൽ സഖ്യം.ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനമുള്ളത്.
130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.
എൻഡിഎ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടുവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം..
അതേസമയം, ബിഹാറിൽ നിതീഷ് കുമാറിൻ്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. ......
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കാസർകോട് കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29) ആണു പിടിയിലായത്. ......
സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ......
കോഴിക്കോട്: ആർജെഡി ഇടതു മുന്നണിയിൽ നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ.......
കൊച്ചി: വിവാഹ സീസണ് ലക്ഷ്യമിച്ച് പ്ലാറ്റിനം ലവ് ബാന്ഡുകള് അവതരിപ്പിച്ച് പ്ലാറ്റിനം ഗില്ഡ്. ലോകം അറിയാത്ത, ദമ്പതികള് മാത്രം പങ്കിടുന്ന സ്വകാര്യ ബന്ധങ്ങളെയും, വാക്കുകളില്ലാത്ത ആഴമേറിയ അടുപ്പത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ ആഭരണ കളക്ഷന്. ......